അഭിമുഖം 30 ന്
പയ്യന്നൂർ:
ലഹരിവർജന മിഷൻ വിമുക്കിയുടെ കീഴിൽ പയ്യന്നൂർ താലൂക്ക് ആസ്പത്രിയിൽ 'ലഹരി വിമുക്ത കേന്ദ്രം തുടങ്ങും.
ഇതിനായി വിവിധ തസ്തികകളിൽ കരാർ നിയമനം നടത്താൻ 30 ന്
രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭിമുഖം നടത്തും,
കൺസൾട്ടന്റ സൈക്രട്ടറിസ്റ്റ്, മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലണ് നിയമനം
ഫോൺ: 0497 2700 194
ليست هناك تعليقات
إرسال تعليق