ഉദ്ഘാടനം നവം. 5 ന്; കണ്ണൂർ സർവകലാശാലയുടെ ആദ്യ സിന്തറ്റിക് ട്രാക്ക് പൂർത്തിയായി
കണ്ണൂർ:
കായികമേഖലയിൽ കണ്ണൂർ സർവകലാശാലയുടെ കുതിപ്പിന് ഊർജം പകരാൻ ആദ്യ സിന്തറ്റിക് ട്രാക്ക് മാങ്ങാട്ടുപറമ്പിൽ ഒരുങ്ങിക്കഴിഞ്ഞു
ഉദ്ഘാടനം നവംബർ 5 രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കണ്ണൂർ സർവകലാശാലാ പരിധിയിലെ ആദ്യ സിന്തറ്റിക് ട്രാക്കാണിത്.
6,00,00,000 (ആറുകോടി) രൂപയാണ് ഇതിനായി ചെലവഴിച്ചത്,
അത്യാധുനികസൗകര്യങ്ങളോടെ 400 മീറ്റർ നീളത്തിലാണ് ട്രാക്ക്.
വിവിധ ത്രോ-ജംപ് മത്സരങ്ങൾക്കുള്ള വേദി എന്നിവയും ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.
എട്ടുപേർക്ക് ഒരേസമയം ട്രാക്കിൽ മത്സരിക്കാം...
No comments
Post a Comment