Header Ads

  • Breaking News

    വിമാനത്താവളം നാലുവരിപ്പാത: നിർമാണ പ്രവൃത്തി നിർത്തിവയ്ക്കാൻ നിർദേശം...

    നിർദിഷ്ട കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് നടത്തുന്ന റോഡ് വികസന നടപടി ആരംഭിച്ചു. കുറ്റ്യാടി–മട്ടന്നൂർ റോഡ് നാലുവരി പാതയാക്കുന്നതിന്റെ ഭാഗമായി നിലവിലെ നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അയച്ചു. സർവേ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായതാണ്. പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉടമകളെയും വ്യാപാരികളെയും വിളിച്ചു ചേ‍ർക്കും. 30 മീറ്റർ വീതിയിലാണ് നാലുവരിപ്പാത ഒരുക്കുക...

    No comments

    Post Top Ad

    Post Bottom Ad