Header Ads

  • Breaking News

    ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു


    വെള്ളൂർ :
    വെള്ളൂരിൽ ഹൈസ്കുൾ സ്റ്റോപ്പിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.. ഹൈവേയിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു ഹൈവേ ബ്ലോക്കാണ്...

    പയ്യന്നൂർ ഭാഗത്തു നിന്നും വരുന്ന യാത്രക്കാർ മറ്റു വഴികളിലൂടെ വരാൻ ശ്രദ്ധിക്കുക.


    No comments

    Post Top Ad

    Post Bottom Ad