Header Ads

  • Breaking News

    അഖില്‍ അക്കിനേനിക്കൊപ്പം പ്രിയയുടെ കിടിലന്‍ പരസ്യം: വിടാതെ ഡിസ്‌ലൈക് ആക്രമണം



    കണ്ണിറുക്കലിലൂടെ ഇന്ത്യയിലെങ്ങും ആരാധകരെ സൃഷ്ടിച്ച അഡാര്‍ ലൗ നായിക പ്രിയാ വാര്യരുടെ പുതിയ പരസ്യവും വൈറലാകുന്നു. നാഗാര്‍ജുനയുടെ മകനും തെലുങ്ക് താരവുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യം. പുതിയ പരസ്യവും ആരാധകരും ട്രോളന്മാരും ഏറ്റെടുത്ത് കഴിഞ്ഞു.


    നേരത്തേ പ്രിയയുടെ മഞ്ച് പരസ്യത്തിനും, അഡാര്‍ ലൗ പാട്ടിനുമെതിരെ ഡിസ്‌ലൈക് ആക്രമണമായിരുന്നു. വളര്‍ന്നു വരുന്ന യുവ താരത്തിനെതിരായ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയിരുന്നു. പ്രിയയ്ക്ക് കഴിവു തെളിയിക്കാനുള്ള അവസരം നല്‍കണമെന്ന് ആരാധകരും പറയുന്നു. എന്നാല്‍ പുതിയ പരസ്യത്തിനും ഡിസ്‌ലൈക് ആണ് കൂടുതല്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad