താഴെചൊവ്വ പാലം ഉദ്ഘാടനം നാളെ
കണ്ണൂർ:
താഴെചൊവ്വയിൽ വീതി കുറഞ്ഞ പാലത്തിന് സമാന്തരമായി നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം 29-ന് നടക്കും.
രാവിലെ 9:30 ന് താഴെചൊവ്വയിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.

No comments
Post a Comment