Header Ads

  • Breaking News

    മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു



    മുഴപ്പിലങ്ങാട്:
    എറണാകുളം എടപ്പള്ളി സ്വദേശി സൈദ്മുഹമ്മദിൻറെ മകൻ സാദത്ത് (20) ആണ് മരിച്ചത്.ബീച്ചിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽ പെട്ടതാണ് .
    മദ്രസാ വിദ്യാർഥികളോടൊപ്പം ബീച്ച് സന്ദർശിക്കവെയാണ് അപകടം നടന്നത്.
    എടക്കാട് പ്രദേശത്തെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചങ്കലും ജീവൻ രക്ഷിക്കാനായില്ല
    അൽ വുദാ ദഅവ അറബിക്കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയാണ് മരിച്ച സാദത്ത് .മൃതദേഹം തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലെക്ക് മാറ്റി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad