Header Ads

  • Breaking News

    എരിപുരം പോലീസ് സ്റ്റേഷനു സമീപത്തുള്ള സർക്കിളിലെ സീബ്ര ലൈൻ കൗതുകമായി


    പയങ്ങാടി: 
    എരിപുരം പോലീസ് സ്റ്റേഷനു സമീപത്തുള്ള  സർക്കിളിലെ സീബ്ര ലൈൻ കൗതുകമായി.
    കാൽനടക്കാർക്ക് റോഡ് ക്രോസ് ചെയ്യാൻ സാധിക്കത്ത വിധത്തിലാണ് സീബ്ര ലൈൻ വരച്ചിരിക്കുന്നുന്നത്.

    രണ്ടിടങ്ങളിൽ സീബ്ര ലൈൻ വരച്ചു പൂർത്തിയായതിൽ പിന്നെയാണ് നാട്ടുകാർ കാണാനിടയായത്. ഇത്‌ പണിക്കരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad