Header Ads

  • Breaking News

    ട്രേഡ്സ്മാൻ നിയമനം



    ധർമശാല:
    കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ദിവസവേതന അടിസ്ഥിതത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ ജീവനക്കാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ  ട്രേഡിൽ ഐ.ടി.ഐ./ഡിപ്ലോമ യാണ് മിനിമം യോഗ്യത.
    നവംബർ 5ന് രാവിലെ 10 മണിക്ക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.
    വെബ് സൈറ്റ് : www.gcek.ac.inwww.gcek.ac.in

    ليست هناك تعليقات

    Post Top Ad

    Post Bottom Ad