Header Ads

  • Breaking News

    ഏഴോം; വീട്ടു നികുതി അടക്കൽ കേരള കലാവേദി സൗകര്യം ഒരുക്കുന്നു


    ഏഴോം പഞ്ചായത്തിലെ കണ്ണോം അംശത്തിലെ 2018- 19 വർഷത്തെ വീട് നികുതി അടക്കാൻ ബാക്കിഉള്ളറക്കായി  ഇന്ന് 10/10/2018ന് കണ്ണോത്തെ  കേരള കലാവേദിയിൽ വെച്ച് അടക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു വീട്ടു നികുതി അടക്കാനുള്ള മുഴുവൻ ആളുകളും ഈ സൗകര്യം ഉപയോഗപ്പെടുത്തുക. 

    No comments

    Post Top Ad

    Post Bottom Ad