Header Ads

  • Breaking News

    ഏഴോം, കൊട്ടിലയിൽ വ്യാപക പ്രാന്തൻ നായ ആക്രമണം. നാല് പേർക്ക് കടിയേറ്റു


    ഏഴോം: 
    കൊട്ടിയിൽ പ്രാന്തൻ നായയുടെ കടിയേറ്റ് നാല് പേർ ആശുപത്രിയിൽ ചികിത്സതേടി. ഒന്നിൽ കൂടുതൽ നായകൾക്ക് ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്  കൊട്ടില, കണ്ണോം, അഞ്ചിങ്ങൾ, മാച്ചാത്തി എന്നിടങ്ങളിൽ ആണ് നായകളെ കണ്ടിട്ടുള്ളത്, നാട്ടുകാർ പരിഭ്രാന്തിയിൽ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പ്രാന്തൻ നായയുടെ ആക്രമണം നടന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad