Header Ads

  • Breaking News

    എടാട്ട് വാഹനപകടം


    എടാട്ട് വാഹനപകടം.
    ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ബസും പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്.
    ബൈക്ക് യാത്രികൻ മാതമംഗലം ഓലയമ്പാടി സ്വദേശി ഷിനിൽ കുമാർ ആണ് മരണപ്പെട്ടത്.



    No comments

    Post Top Ad

    Post Bottom Ad