Header Ads

  • Breaking News

    കീച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശി മരണപ്പെട്ടു



    പാപ്പിനിശ്ശേരി:
    കീച്ചേരിയിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.
    അഴീക്കോട് കച്ചേരിപ്പാറയിലുള്ള ഇല്ലിക്കൽ അബ്ദുറഹിമാൻ (64) ആണ് മരണപ്പെട്ടത്.
    ഭാര്യ: സൗദ (പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്ക്)
    മക്കൾ: ഡോ: അഷിത, ഫായിസ്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad