Header Ads

  • Breaking News

    കുടിയാന്മല ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു


    കണ്ണൂർ :
    കുടിയാന്മല ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ  യുവാക്കൾ മുങ്ങിമരിച്ചു.
    20 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടു യുവാക്കളാണ് മുങ്ങിമരിച്ചത് ..  കോളേജ് വിദ്യാർത്ഥികൾ ആണെന്ന് സംശയിക്കുന്നു.. .

    മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി...

    No comments

    Post Top Ad

    Post Bottom Ad