FB കാട്ടിത്തരും നിങ്ങളുടെ ത്രീഡി രൂപം ;ഉപഭോക്തക്കളെ ഞെട്ടിച്ച് പുതിയ ഫീച്ചര്‍
ഫേസ്ബുക്ക് ഉപഭോക്തക്കളെ ഞെട്ടിച്ച് പുതിയ ഫീച്ചര്‍ എത്തി. ഇന്നു മുതല്‍ ഫെയ്‌സ്ബു്ക്കിന്റെ വാളുകള്‍ ത്രീഡി ചിത്രങ്ങള്‍ കൊണ്ട് നിറയും. ന്യൂസ് ഫീഡില്‍ 3ഡി ഫോട്ടോകള്‍ കാണാനും ക്രിയേറ്റ് ചെയ്യാനും കഴിയും. ഡെപ്ത്തും മൂവ്‌മെന്റുമുള്ള ജീവസുറ്റ ഫോട്ടോകള്‍ കൊണ്ട് ന്യൂസ് ഫീസ് നിറയ്ക്കാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം.
3 ഡി ഫോട്ടോകളുടെ മാറ്റ് കൂട്ടാനുള്ള സൗകര്യവും ഇതിലുള്ള ഫോട്ടോകളിലെ മള്‍ട്ടിപ്പിള്‍ ലെയേഴ്‌സ്, കോണ്‍ട്രാസ്റ്റ് കളേഴ്‌സ്, ടെക്‌സ്ചര്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ കഴിയും.
ഇന്നു മുതല്‍ എല്ലാവര്‍ക്കും ന്യൂസ് -ീഡിലും വെര്‍ച്വല്‍ റിയാലിറ്റിയിലും ത്രീഡി ഫോട്ടോകള്‍ കാണാനാകും.
3 ഡി ഫോട്ടോകളുടെ മാറ്റ് കൂട്ടാനുള്ള സൗകര്യവും ഇതിലുള്ള ഫോട്ടോകളിലെ മള്‍ട്ടിപ്പിള്‍ ലെയേഴ്‌സ്, കോണ്‍ട്രാസ്റ്റ് കളേഴ്‌സ്, ടെക്‌സ്ചര്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ കഴിയും.
ത്രീ ഡി ഫോട്ടോകള്‍ രൂപീകരിക്കാനും ഷെയര്‍ ചെയ്യാനുമുള്ള സൗകര്യം ഇന്നു മുതല്‍ ഉണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.
ഡ്യുവല്‍ ലെന്‍സ് കാമറയില്‍ പേട്രേയ്റ്റ് മോഡില്‍ എടുക്കുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ത്രീഡി കാഴ്ച സാധ്യമാകുന്നത്.
ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ ത്രീഡി ഫോട്ടോ ആയി ഷെയര്‍ ചെയ്യണം.
അമതാടെ ഈ ചിത്രങ്ങള്‍ മുന്നില്‍ എത്തിയതുപോലെ തോന്നും
No comments
Post a Comment