ഇരിട്ടി KL 78 രജിസ്ട്രേഷന്‍ പരിധിയിലെ ആദ്യ വാഹനം രജിസ്റ്റര്‍ ചെയ്തു
ഇരിട്ടി:
ഇരിട്ടിയില്‍ അനുവദിച്ച KL 78 രജിസ്‌ട്രേഷന്‍ കോഡിന്റെ 1ാം നമ്പര്‍ വാഹനം രജിസ്റ്റര്‍ ചെയ്തു.ഇരിട്ടി മാടത്തിലെ ബില്‍ഡക്കര്‍ സ്ഥാപനത്തിന്റെ പാട്ണര്‍ അബ്ദുള്‍ റഹ്മാന്റെ ബെന്‍സ് കാറിനാണ് 1ാംനമ്പര്‍ ലഭിച്ചത്.റോഡിലിറങ്ങുന്നത് ഉള്‍പ്പെടെ 69 ലക്ഷം രൂപ നല്‍കിവാങ്ങിയ ബെന്‍സ് കാറിന് മോട്ടോര്‍ വാഹന വകുപ്പില്‍ 1ലക്ഷം രൂപ അടച്ചാണ് 1ാംനമ്പറിന് ബുക്ക് ചെയ്തത്.എന്നാല്‍ മാറ്റാരും നമ്പര്‍ ബുക്ക് ചെയ്യാത്തതിനാല്‍ KL 78 1 വാഹന ഉടമ കരസ്ഥമാക്കുകയായിരുന്നു.അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂരജാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്.ഇരിട്ടിയില്‍ പുതുതായി ആര്‍ ടി ഓഫീസ് അനുവദിച്ചതോടെ 70 ല്‍ അധികം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.

No comments
Post a Comment