ഭക്ഷ്യ വിഷബാധ കണ്ണൂർ സ്പോർട്സ് ഡിവിഷൻ വിദ്യാർത്ഥികൾ 10 പേർ ആശുപത്രിയിൽ, 4 പേർക്ക് ഗുരുതരം
കണ്ണൂർ സ്പോർട്സ് ഡിവിഷൻ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; പത്തോളം പേർ ആശുപത്രിയിൽ, 4 പേർക്ക് ഗുരുതരം
അവശ നിലയിലായ വിദ്യാർത്ഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
4 കുട്ടികൾ അബോധാവസ്ഥയിലാണ്. കണ്ണൂർ സിറ്റി പോലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് കുട്ടികളെ അവശ നിലയിൽ കണ്ടെത്തിയത്.
കുട്ടികളുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. ഡോക്ടർമാർ കുട്ടികളെ പരിശോധിക്കുന്നു. എങ്ങനെയാണ് വിഷബാധ ഉണ്ടായത് എന്ന് അറിവായിട്ടില്ല
No comments
Post a Comment