പഴയങ്ങാടിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ
പഴയങ്ങാടി :
സ്കൂൾ വിദ്യാർഥിനിയായ 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
മാടായി CSI പള്ളി കപ്യാർ സ്റ്റാൻലി ഫെർണാണ്ടസ് (68), മാടായിലെ റെജിനോൾഡ് സിഗ്നി (63) എന്നിവരാണ് കസ്റ്റടിയിലായത്.
ഇവർ കൂട്ടിക്ക് പണം നൽകുകയും കുട്ടി ഈ പണവുമായി കടയിലെത്തിയപ്പോൾ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്ത് വന്നതെന്ന് പോലീസ് പറഞ്ഞു.
No comments
Post a Comment