Header Ads

  • Breaking News

    വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസാന തിയതി നാളെ(15/11/2018)


    2019 ൽ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2O19 ജനുവരി 1 ന്  18 വയസ്സാവുന്നവർക്കൊക്കെ  വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം ആരംഭിച്ചിരിക്കുന്നു.

    ആവശ്യമുള്ള രേഖകൾ:

    1-പാസ്പോർട്ട് സൈസ് ഫോട്ടോ
    2- ജനന തിയതി തെളിയിക്കുന്ന താഴെ പറയുന്ന രേഖകളിൽ നിന്ന് ഏതെങ്കിലും ഒരു രേഖ
    ▪SSLC ബുക്ക്
    ▪ജനന സർട്ടിഫിക്കറ്റ്
    ▪Passport
    ▪pan card
    ▪driving license
    ▪aadhaar Card
    3- അഡ്രസ്സ് തെളിയിക്കുന്ന താഴെ പറയുന്ന രേഖകളിൽ നിന്ന് ഏതെങ്കിലും ഒരു രേഖ
    ▪ റേഷൻ കാർഡ് കോപ്പി
    ▪പാസ്പോർട്ട്
    ▪ഡ്രൈവിംഗ് ലൈസൻസ്
    ▪ Bank Passbook
    4- വീട്ടു നമ്പർ
    5-മൊബൈല്‍ ഫോൺ നമ്പർ
    6 - വീട്ടിലെ ഒരാളുടെ ID കാർഡ് നമ്പർ

    2019 ജനുവരി 1 ലേക്ക് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക..

    Online ആയി അപേക്ഷ സമര്‍പ്പിക്കാൻ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad