Header Ads

  • Breaking News

    ദീപാവലി ആഘോഷം 2018; കോട്ടക്കീൽ 🕯


    ഏഴോം :
    കോട്ടക്കീൽ  ജനകീയ വായനശാല & ഗ്രന്ഥാലയം അഴിക്കോടൻ സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖത്തിൽ  നവംബർ 6 ചൊവ്വാഴ്ച 6  മണിക്ക് കോട്ടക്കീൽ പാലത്തിനു സമീപത്തുവച്ചു ദീപാവലി🕯 ആഘോഷംനടത്തുന്നു .
    രാത്രി 7  മണിക്ക് വടക്കൻസ് കലാസമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളവും തുടർന്ന് 8  മണിക്ക് കരിമരുന്ന് 💣💥 പ്രയോഗവും ഉണ്ടായിരിക്കുന്നതായിരിക്കും 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad