Header Ads

  • Breaking News

    വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ടെക്നീഷ്യന്‍; ശമ്പളം: 21,700-69,100 രൂപ


    തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ടെക്നീഷ്യന്‍ (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ നാല് ഒഴിവുകളിലേക്ക് വിമുക്തഭടരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
    ജനറല്‍ 2, ഒ.ബി.സി. 2 എന്നിങ്ങനെയാണ് സംവരണം.
    യോഗ്യത:
    എസ്.എസ്.എല്‍.സി.യും ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ ഐ.ടി.ഐ./ എന്‍.ടി.സി./ എന്‍.എ.സി.യും. ശമ്പളം: 21,700-69,100 രൂപ.

    No comments

    Post Top Ad

    Post Bottom Ad