Header Ads

  • Breaking News

    ഏഴോം ഗ്രാമ പഞ്ചായത്ത് 27 ലക്ഷം രൂപ ചിലവിൽ ഓവുചാൽ നിർമ്മിക്കുന്നു


    പഴയങ്ങാടി:
    പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപത്താണ് ഓവുചാൽ നിർമ്മിക്കുന്നത്.  മഴക്കാലത്തു ബസ് സ്റ്റാൻഡ് പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ട്ടങ്ങൾ സംഭവിക്കാറുണ്ട്,

    ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഇടപ്പെട്ട് KSTP റോഡ് മുതൽ ബസ് സ്റ്റാൻഡ് സമീപത്തുള്ള ഓവുചാൽ നവീകരിക്കുന്നത്.
    പഞ്ചായത്ത് ഫണ്ടാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad