Header Ads

  • Breaking News

    കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായി മാടായി ബോയ്സിലെ 8 -ാം ക്ലാസ് വിദ്യാർഥി


    പഴയങ്ങാടി:
    മാടായി ബോയ്സിലെ 8-ാം ക്ലാസ് വിദ്യാർഥി
    കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായി.
    എരിപുരം ശ്രീ കൃഷ്ണക്ഷേത്രത്തിന് സമീപത്തെ മനു കൃഷ്ണ യാണ് കാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി മാതൃകയായത്..

    No comments

    Post Top Ad

    Post Bottom Ad