കെ.എം ഷാജിയുടെ അയോഗ്യതക്ക് താത്കാലിക സ്റ്റേ
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി താത്കാലികമായി സ്റ്റേ ചെയ്തു.
രണ്ടാഴ്ചത്തെ സ്റ്റേയാണ് അനുവദിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാവകാശം തേടിയാണ് കെ.എം ഷാജി ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിച്ചത്.
ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാവകാശം തേടിയാണ് കെ.എം ഷാജി ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിച്ചു ,
No comments
Post a Comment