Header Ads

  • Breaking News

    കളഞ്ഞുപോയ ബാഗ് തിരികെ നൽകി പറശ്ശിനിബസ് ജീവനക്കാർ മാതൃകയായി


    ഉത്തർപ്രദേശ് സ്വദേശിയുടെ വിലപ്പെട്ട രേഖകളും മൈബൈൽ ഫോണും അടങ്ങിയ  കളഞ്ഞുപോയ ബാഗ് തിരികെ നൽകി പറശിനി ബസ് ജീവനക്കാർ മാതൃകയായി.

    പഴയങ്ങാടി- ഏഴോം- തളിപ്പറമ്പ റൂട്ടിൽ സർവീസ് നടത്തുന്ന പറശിനി ബസ് ജീവനക്കാരാണ് ഏഴോം കോട്ടക്കീൽ പ്രദേശത്ത് വെച്ച് ബാഗ് തിരികെ നൽകി മാതൃകയായത്.

    No comments

    Post Top Ad

    Post Bottom Ad