Header Ads

  • Breaking News

    ഇരിക്കൂർ ആയിപ്പുഴ റോഡിൽ അപകടം:ഒരാളുടെ നില ഗുരുതരം


    ഇരിക്കൂർ :
    ആയിപ്പുഴ റോഡിൽ അപകടം.വാഗണറും ബസും കൂട്ടിയിടിച്ചു.ഇന്ന് രാത്രിയോടെയാണ് അപകടം സംഭവിച്ചത്.ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ശ്രീ പാർവ്വതി ബസാണ് വാഗണറിൽ ഇടിച്ചത്.നാലു പേർക്ക് പരിക്ക് .പരിക്കേറ്റവർ എകെജി ആശുപത്രിയിൽ. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ ആളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..  തുടർന്ന് രാവിലെ ഒരുമണിയോടെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും മംഗലാപുരം കെഎംസി ലേക്ക് പരിക്കേറ്റ ആളെ ഷിഫ്റ്റ് ചെയ്‌യുന്നു. .

    കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചേരുന്നതാണ് 

    No comments

    Post Top Ad

    Post Bottom Ad