ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെന്ഷന്.
No comments
Post a Comment