Header Ads

  • Breaking News

    അവസാനഘട്ട മിനുക്ക് പണികൾ പുരോഗമിക്കുന്നു ;പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് ഉദ്ഘാടനം നാളെ



    പഴയങ്ങാടി:
    കെ.എസ്.ടി.പി. റോഡ് ഉദ്ഘാടനം നാളെ; അവസാനഘട്ട മിനുക്ക് പണികൾ പുരോഗമിക്കുന്നു,പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4 മണിക്ക്  പഴയങ്ങാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് നടക്കും.
    മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും
    മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷതവഹിക്കും
    ഉദ്ഘാടന പരിപാടിക്കുശേഷം കോഴിക്കോട് നീലാംബരിയുടെ ഗാനമേള അരങ്ങേറും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad