Header Ads

  • Breaking News

    ദേശീയപാതയില്‍ ഹരിപ്പാട്ട്‌ ബൈക്ക് മിനിലോറിയിലിടിച്ച് കത്തി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു


    ഹരിപ്പാടിന് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു.
     ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ കൃഷ്ണ (20) , മാവേലിക്കര നടപ്പാറയില്‍ ശങ്കര്‍കുമാര്‍ (20) എന്നിവരാണ് മരിച്ചത്.

    ഇവര്‍ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 
    ഇരുവര്‍ക്കും ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. 
    കോയമ്പത്തൂര്‍ കര്‍പ്പകം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണിവര്‍

    ليست هناك تعليقات

    Post Top Ad

    Post Bottom Ad