Header Ads

  • Breaking News

    ഉദ്‌ഘാടനം ഇന്ന് : ഒരുക്കങ്ങൾ പുരോഗമിക്കുന്നു പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ്


    പഴയങ്ങാടി :
    പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്‌ഘാടനം ഇന്ന് നടക്കും.. അതിനുള്ള ഒരുക്കങ്ങൾ പഴയങ്ങാടിയിൽ പുരോഗമിക്കുന്നു. ഇന്ന്
    വൈകീട്ട് 4 മണിക്ക്  പഴയങ്ങാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് നടക്കും.
    മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും

    No comments

    Post Top Ad

    Post Bottom Ad