Header Ads

  • Breaking News

    നടുവിലിൽ ലോറി അപകടം; ലോറിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി


    നടുവിൽ: 
    നടുവിൽ താവുകുന്ന്  കള്ള് ഷാപ്പിന് സമീപം ലോറി അപകടം. നാട്ടുകാരും തളിപ്പറമ്പ് ഫയർ ഫോഴ്സ് ,പോലിസ്  എന്നിവരുടെ നേതൃത്വത്തിൽ ലോറിയിൽ കുടുങ്ങിയ ആളെ  രക്ഷപ്പെടുത്തി ലോറി ക്ലീനർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad