Header Ads

  • Breaking News

    തളിപ്പറമ്പ ദേവരാജ് ജ്വല്ലറി ഉടമ അന്തരിച്ചു


    മുയ്യം:
    ബാവുപ്പറമ്പ കിഴക്കേപുരയിൽ നാരായണൻ (84)തളിപ്പറമ്പ ദേവരാജ് ജ്വല്ലറി ഉടമഅന്തരിച്ചു.

    ഭാര്യ: എം.ടി കമല, മക്കൾ: രാജമ്മ, രജിത, ജയരാജൻ, അനിത, സുജാത, ജഗതീഷ്. മരുമക്കൾ: ബാബു (വാസുദേവൻ), മോഹനൻ, രമേശൻ, രവീന്ദ്രൻ, ബിന്ദു, രജന.

    ശവസംസ്കാരം ഇന്ന് വൈകുന്നേരം 3മൂണിക്ക് ചൊറുക്കള മഞ്ചാൽ പൊതുശ്മശാനത്ത്.

    No comments

    Post Top Ad

    Post Bottom Ad