Header Ads

  • Breaking News

    പിലാത്തറ കോ. ഓപ്പ്. ആർട്സ് & സയൻസ് കോളേജിന്റെ ദശവാർഷികാഘോഷത്തിന്റെയും പ്ലേ ഗ്രൗണ്ടും ഉദ്ഘാടനം ചെയ്തു


    പിലാത്തറ കോ. ഓപ്പ്. ആർട്സ് & സയൻസ് കോളേജിന്റെ ദശവാർഷികാഘോഷത്തിന്റെയും പ്ലേ
    ഗ്രൗണ്ടിന്റെയും ഉദ്ഘാടനം കല്യാശ്ശേരി മണ്ഡലം എം. എൽ. എ ശ്രീ. ടി വി രാജേഷിന്റെ അധ്യക്ഷതയിൽ ബഹു. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ നിർവ്വഹിച്ചു. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ  രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad