Header Ads

  • Breaking News

    ശാരദ ടീച്ചർ മെമ്മോറിയൽ ബ്ലോക്ക് ഉൽഘാടനം



    വെള്ളോറ:
    ശാരദ ടീച്ചർ മെമ്മോറിയൽ ബ്ലോക്ക് ഉൽഘാടനം 2018 നവംബർ 8 വ്യാഴാഴ്ച 2.30. വെള്ളോറ എ യു പി സ്കൂളിന് വേണ്ടി പുതുതായി നിർമിച്ച ശാരദ ടീച്ചർ മെമ്മോറിയൽ ബ്ലോക്കിന്റെ ഉൽഘാടനം 2018 നവംബർ 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ബഹു: പയ്യന്നൂർ എംഎൽഎ ശ്രീ.സി. കൃഷ്ണന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു. പരിപാടിയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad