Header Ads

  • Breaking News

    കണ്ണൂർ പാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി


    കണ്ണൂർ:
    പാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. മലപ്പുറം തിരൂരിലെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്. ദൃശ്യ,സൈന എന്നീ വിദ്യാർത്ഥിനികളെയാണ് ഈ മാസം 19 ന് കാണാതായത്.

    No comments

    Post Top Ad

    Post Bottom Ad