Header Ads

  • Breaking News

    വാട്ടർ പ്യൂരിഫയർ ഗോഡൗൺ കത്തി നശിച്ചു; കീച്ചേരി


    കണ്ണൂർ: 
    കീച്ചേരിയിൽ  തീർത്ഥം വാട്ടർ പ്യൂരിഫയർ ഗോഡൗൺ കത്തി നശിച്ചു. രാത്രി ഒരു മണിയോടു കൂടിയാണ് തീപിടിത്തംഉണ്ടായത്. 
    പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഇതിന്റെ ഉടമസ്ഥർ സംഭവസ്ഥലത്തെത്തുമ്പോഴേക്കും കെട്ടിടം ഭാഗീകമായി കത്തി നശിച്ചിരുന്നു. 

    വിവരം അറിയിച്ചതിനെത്തുടർന്ന് വളപട്ടണം പോലീസും അഗ്ന്നിശമന സേനയും എത്തി തീയണച്ചു. 
    ആളപായമൊന്നും സംഭവിച്ചില്ല. ലക്ഷങ്ങളുടെ നാശം സംഭവിച്ചതായി ഉടമസ്ഥർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad