Header Ads

  • Breaking News

    ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാർക്ക് സൗദി അറേബ്യയിൽ അവസരം


    സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ 21ന് സ്‌കൈപ്പ് വഴി ഇന്റര്‍വ്യൂ ചെയ്യും.
    താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ അനുസരിച്ച് അപേക്ഷിക്കണം.

    ഫോണ്‍:
    0471 2329440
    0471 2329441
    0471 2329442
    0471 2329443
    0471 2329445.


    കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയുക http://www.ezhomelive.com/2018/11/al-mouwasat-skype-interview-all.html

    No comments

    Post Top Ad

    Post Bottom Ad