Header Ads

  • Breaking News

    കരിങ്കൊടി പ്രതിഷേധം; കെടി ജലീലിനെതിരെ എരിപുരത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം

    എരിപുരം: 
    ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെടി ജലീലിനെതിരെ എരിപുരത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വെള്ളിയാഴ്ച വൈകുന്നേരം  പഴയങ്ങാടി  എരിപുരത്ത്  എത്തിയപ്പോഴാണ് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.

    No comments

    Post Top Ad

    Post Bottom Ad