കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ അംഗമായി കെ.കൃഷ്ണന്‍കുട്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ചിനു രാജ്ഭവനിലാണ് ചടങ്ങ് നടക്കുന്നത്.
പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുര്‍ന്ന് മാത്യു ടി.തോമസ് രാജിവെച്ച ഒഴിവിലാണ് കെ. കൃഷ്ണന്‍ കുട്ടി മന്ത്രിയാകുന്നത്.
രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണൻകുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങിൽ പങ്കെടുക്കും.
No comments
Post a Comment