Header Ads

  • Breaking News

    ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു


    ചെറുപുഴ :
    ചെറുപുഴ മീന്തുള്ളിയില്‍ ഇന്ന് 3 മണിയോടുകൂടിയായിരുന്നു അപകടം
    കോഴിച്ചാല്‍ മില്‍മ സംഘത്തിലെ സെക്രട്ടറി മീന്തുള്ളി സ്വദേശി കെ.ഇ. പൗലോസ് എന്ന ഡെന്നി (49),
    പൊന്‍പുഴയിലെ കല്ലൂര്‍ ബെന്നി ജോസഫ്(49) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇരുവരെയും നാട്ടുകാര്‍ ഉടന്‍ ചെറുപുഴയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad