Header Ads

  • Breaking News

    മാടായി കോളേജ് വിദ്യാർഥികൾ പിലാത്തറ ഹോപ്പ് ഏറ്റെടുത്ത വിനീതയ്ക്ക് വീട് ഒരുക്കാൻ ഒന്നിക്കുന്നു



    പിലാത്തറ :
    പിലാത്തറ ഹോപ്പ് ഏറ്റെടുത്ത വിനീതയുടെ കുടുംബത്തിന് വീട് ഒരുക്കുന്നു. നിർമാണപ്രവർത്തനത്തിന് തുടക്കംകുറിച്ച് മാടായി കോളേജ് എൻ.സി.സി., എൻ.എസ്.എസ്. വൊളന്റിയർമാർ വീടും പരിസരവും വൃത്തിയാക്കി.
    തുടർന്ന് ഹോപ്പിൽ സാമൂഹികസേവനത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പരിയാരം മെഡിക്കൽ കോളേജ് അസി. പ്രൊഫസർ ഡോ. ഗണേഷ് ക്ലസെടുത്തു. എം.പി.‌മധുസൂദനൻ അധ്യക്ഷതവഹിച്ചു.
    ഇ.കുഞ്ഞിരാമൻ, വി.മാധവൻ, എൻ.സി.സി. കോ ഓർഡിനേറ്റർ അജിൻ, കെ.കരുണാകരൻ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad