Header Ads

  • Breaking News

    പഴയങ്ങാടി കെ എസ് ടി പി റോഡ് ഉദ്ഘാടനം ഭാരതീയ ജനതാപാർട്ടി ബഹിഷ്‌കരിക്കും


    പഴയങ്ങാടി കെ എസ് ടി പി റോഡ് ഉദ്ഘാടനം ഭാരതീയ ജനതാപാർട്ടി ബഹിഷ്‌കരിക്കും. കെഎസ്ടിപി റോഡ് കേവലം മെക്കാഡം ടാറിങ് റോഡിൽ ഒതുക്കി എന്ന് ആക്ഷേപം. കെഎസ്ടിപി സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് നേതാക്കൾ പഴയങ്ങാടിയിൽ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad