Header Ads

  • Breaking News

    കെഎസ്ടിപി റോഡ് ഉദ്ഘാടനത്തിന്റെ മുന്നോടിയായി വിളംബര ഘോഷയാത്ര



    പഴയങ്ങാടി:
    പിലാത്തറ - പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്  ഉദ്ഘാടനത്തിന്റെ മുന്നോടിയായി പഴയങ്ങാടിയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

    പിലാത്തറ - പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്  
    ഉദ്ഘാടനം നവംബർ 24നു പഴയങ്ങാടിയിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും
    .

    ليست هناك تعليقات

    Post Top Ad

    Post Bottom Ad