Header Ads

  • Breaking News

    മണൽ മാഫിയ ബന്ധം: പഴയങ്ങാടി പോലീസ് അനിൽകുമാറിന് സസ്പെൻഷ്യൽ



    പഴയങ്ങാടി:
    പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ ഒറ്റുകാരനായ പൊലിസ് കാരന് സസ്‌പെൻഷൻ.
    പഴയങ്ങാടി എസ്സ് ഐ ബിനു മോഹന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനിലെ കെ.അനിൽകുമാറിന് മണൽ മാഫിയയുമായ് ബന്ധമുണ്ടെന്ന് മനസ്സിലായത്.
    ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി അനിൽകുമാറിനെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. രാത്രി കാലങ്ങളിൽ നടത്തുന്ന റെഡിനെക്കുറിച്ചുള്ള വിവരങ്ങൾ മണൽ മാഹിയക്ക് ചോർത്തുന്നതായി കണ്ടെത്തി.2015 മുതൽ പഴയങ്ങാടി സ്റ്റേഷനിൽ അനിൽ കുമാർ ഉണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad