ആധാർ കാർഡിൽ നമുക്ക് ഇഷ്ടമുള്ള ഫോട്ടോ സ്വന്തമായി ചേർക്കാം
ആധാർ കാർഡിൽ നിങ്ങളുടെ ഫോട്ടോ മാറ്റാൻ ഓഫ് ലൈൻ വഴികളാണ് അപേക്ഷിക്കേണ്ടത് . https://uidai.gov.in/images/UpdateRequestFormV2.pdf,
എന്ന സൈറ്റിൽ നിന്നും ആധാർ അപ്ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്ത് .ഫോട്ടോ അപ്ഡേറ്റുചെയ്ത കാർഡ് റീ ഇഷ്യൂ ചെയ്യുന്നതിന് UIDAI ലേക്ക് അപേക്ഷ ഫോം അയക്കുക .അല്ലെങ്കിൽ ആധാർ എൻറോൾമെൻറ് സെൻറർ സന്ദർശിക്കുകയും അവിടെ നിന്ന് തന്നെ ആധാർ കാർഡിലെ ഫോട്ടോ പുതുക്കുക. ഫോട്ടോ അപ്ഡേറ്റ് നടത്തിയാലും റീ ഇഷ്യു ചെയ്ത ആധാർ കാർഡ് നിങ്ങൾക്കു രണ്ടാഴ്ച കൊണ്ട് ലഭിക്കും . ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് 15 രൂപ ചാർജ് ഈടാക്കും
No comments
Post a Comment