സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു
ഓട്ടോ, ടാക്‌സി മിനിമം നിരക്കുകള്‍ വര്‍ധിപ്പിച്ചു.. ഓട്ടോ മിനിമം 30 രൂപ ആയാണ് വര്‍ധിപ്പിച്ചിത്. ടാക്‌സിക്ക് 200 ആയി വര്‍ധിപ്പിച്ചു.
നേരത്തെ അവ 20 രൂപയും 150രൂപയുമായിരുന്നു...
മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ളതീരുമാനം.
സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന്‍ നിരക്ക് വര്‍ധനവിന് ശുപാര്‍ശ ചെയ്തത്.
വര്‍ധിപ്പിച്ച നിരക്ക് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും...
No comments
Post a Comment