Header Ads

  • Breaking News

    ഗജ ചുഴലിക്കാറ്റിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത


    ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റിൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
     2018 നവംബർ 15 മുതൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ട്. 
    നവംബർ 15ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, നവംബർ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും Yellow അലർ‌ട്ടും 
    ഇടുക്കി ജില്ലയിൽ orange അലർട്ടും പുറപ്പെടുവിച്ചു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad