Header Ads

  • Breaking News

    സുലൈമാൻ ഡോക്ടർക്ക് ബൈക്ക് തട്ടി പരിക്കേറ്റു



    പഴയങ്ങാടി:
    ഡോ.ടി.എം.സി സുലൈമാന് (64) ബൈക്ക് തട്ടിപരിക്കേറ്റു. പഴയങ്ങാടിയിൽ ക്ലിനിക്ക് നടത്തി വരുന്ന ഡോക്ട്ടർ ബുധനാഴ്ച വൈകുന്നേരം ഏരിപുരത്ത് നിന്ന് റോഡ് മുറിച്ചുകടക്കുമ്പോഴാണ് ബൈക്ക് തട്ടിയത്.
    തടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
    പഴയങ്ങാടി പോലീസ് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad