Header Ads

  • Breaking News

    മാടായി കാവിലും പരിസരത്തും തെരുവുനായ ശല്യം;നാട്ടുകാർ ഭീതിയിൽ


    പഴയങ്ങാടി:
    മാടായിക്കാവ് പരിസരത്ത് തെരുവു നായ ശല്യം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ ഭീതിയിലാണ്.
    നായകളെ ക്ഷേത്ര പരിസരക്കാറുണ്ടെങ്കിലും നായകൾ മാടായിപ്പാറ പരിസരത്ത് തന്നെ അലഞ്ഞു നടക്കുകയാണ്.
    കുറെ നാളുകളായി മാടായിപ്പാറ പരിസരത്തെ തെരുവ് വിളക്കുകൾ കത്തുന്നില്ല.
    ഇതിനാൽ സന്ധ്യാസമയം കഴിഞ്ഞാൽ ക്ഷേത്രപരിസരവും മാടായി കോളേജ് പരിസരവും ഇരുട്ടിലാണ്.
    ഇത് കാൽനടക്കാരെ വളരെ അധികം ബുദ്ധിമുട്ടിക്കുന്നുമുണ്ട്.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad