Header Ads

  • Breaking News

    തളിപ്പറമ്പിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം


    തളിപ്പറമ്പ്: 
    അർദ്ധരാത്രി തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിന് സമീപം പ്രവർത്തിച്ചു വരുന്ന ഉമ്മച്ചി’S CAFE എന്ന സ്ഥാപനത്തിന്റെ പുറത്ത് വെച്ചിരുന്ന ഷവർമ മെഷീനിൻ ഗ്ലാസ് സാമൂഹ്യ വിരുദ്ധർ അടിച്ച് തകർക്കുകയും കേടുപാടുകൾ വരുത്തിവെക്കുകയും ചെയ്തു. 
    കടയുടമ തളിപ്പറമ്പ പോലീസിൽ പരാതി നൽകി.

    No comments

    Post Top Ad

    Post Bottom Ad